- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു ആശുപത്രിയിൽ
കർണാടക: അടിവയറ്റിൽ വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൈദരാബാദിലെ എഐജി ആശുപത്രിയിലാണ് ചന്ദ്രശേഖർ റാവുവിനെ പ്രവേശിപ്പിച്ചത്. വയറ്റിൽ ചെറിയ അൾസർ ഉണ്ടെന്ന് കണ്ടെത്തിയെന്നും ചികിത്സ തുടരുകയാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. റാവുവിന്റെ ആരോഗ്യനില തൃപ്തികരമെന്നും ഡോക്ടർമാർ അറിയിച്ചു.
ന്യൂസ് ഡെസ്ക്
Next Story