- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
റിയാദ്: മസ്തിഷ്കാഘാതത്തെ തുടർന്ന് സൗദി അറേബ്യയിൽ പ്രവാസി യുവാവ് മരിച്ചു. ബീഹാർ സിവാൻ സ്വദേശി ഭുട്ടു അലി (37) ആണ് ജുബൈലിൽ മരിച്ചത്. ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും തലച്ചോറിലും ഹൃദയത്തിലും അണുബാധയുണ്ടായതിനെ തുടർന്ന് അന്ത്യം സംഭവിക്കുകയായിരുന്നു. ജുബൈലിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു ഭുട്ടു. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.
ന്യൂസ് ഡെസ്ക്
Next Story