- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മണിപ്പുർ സംഘർഷം: മുഖ്യമന്ത്രി ബിരേൻ സിംഗുമായി കൂടിക്കാഴ്ച നടത്തി അമിത് ഷാ
ഇംഫാൽ: സംഘർഷാവസ്ഥ നിലനിൽക്കുന്ന മണിപ്പുരിലെ സ്ഥിതിഗതികൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ചർച്ച ചെയ്ത് മുഖ്യമന്ത്രി ബിരേൻ സിങ്. കഴിഞ്ഞ ദിവസം മണിപ്പുരിലെ സ്ഥിതിഗതികൾ നിരീക്ഷിക്കാനായി ഷായുടെ നേതൃത്വത്തിൽ സർവകക്ഷി യോഗം നടന്നിരുന്നു.
ഇംഫാലിൽ ഇന്ന് രാവിലെയെത്തിയ ഷായെ വസതിയിലെത്തി കണ്ട സിങ്, ജൂൺ 13 മുതൽ സംസ്ഥാനത്ത് കലാപങ്ങളിൽ ആരും കൊല്ലപ്പെട്ടിട്ടില്ലെന്നും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ശ്രമഫലമായി സമാധാനപൂർവമായ അന്തരീക്ഷം നിലനിൽക്കുന്നുണ്ടെന്നും അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ
Next Story