- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
റെയിൽവേ ഓൺലൈൻ ടിക്കറ്റ് ബുക്കിങ്; സാങ്കേതിക തകരാർ പരിഹരിച്ചതായി ഐആർസിടിസി
ന്യൂഡൽഹി: റെയിൽവേ ഓൺലൈൻ ടിക്കറ്റ് റിസർവേഷനിലെ സാങ്കേതിക തകരാർ പരിഹരിച്ചതായി ഐആർസിടിസി അറിയിച്ചു. പ്രശ്നം പരിഹരിച്ചതായും ഉപഭോക്താക്കൾക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിക്കുന്നതായും ഐആർസിടിസി ട്വിറ്ററിലുടെ അറിയിച്ചു. ഇന്നു രാവിലെ മുതലാണ് ഓൺലൈൻ റിസർവേഷൻ തടസ്സപ്പെട്ടത്.
ന്യൂസ് ഡെസ്ക്
Next Story