- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മദ്യപിച്ചെത്തിയത് ചോദ്യം ചെയ്തു; 16കാരനായ മകന്റെ തലയ്ക്ക് വെട്ടി അച്ഛൻ; ഗുരുതര പരിക്ക്; മെഡിക്കൽ കോളേജിലേക്ക് മാറ്റി
ഇടുക്കി: ആനച്ചാൽ മുതുവാൻകുടിയിൽ മദ്യപിച്ചെത്തിയത് ചോദ്യം ചെയ്തതിന് അച്ഛൻ മകനെ തലയ്ക്ക് വെട്ടി പരിക്കേൽപ്പിച്ചു. ശ്രീജിത്ത് (16) നാണ് വെട്ടേറ്റത്. പിതാവ് സിനോജിനെ വെള്ളത്തൂവൽ പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്രീജിത്തിന്റെ അമ്മയ്ക്കും സഹോദരിക്കും പരിക്കേറ്റു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശ്രീജിത്തിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പിതാവ് മദ്യപിച്ചെത്തുന്നത് ചോദ്യം ചെയ്തതാണ് അക്രമത്തിന് കാരണമെന്നാണ് വിവരം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
മറുനാടന് ഡെസ്ക്
Next Story