- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിലക്കയറ്റം പാവങ്ങളോടുള്ള ഇരുട്ടടിയെന്ന് കെ.സുരേന്ദ്രൻ
തിരുവനന്തപുരം: സപ്ലെകോയിലെ വിലക്കയറ്റം കുനിന്മേൽ കുരുവാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പാവങ്ങളോടുള്ള ഇരുട്ടടിയാണ് വിലക്കയറ്റമെന്നും പാവപ്പെട്ടവരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സർക്കാരായി പിണറായി സർക്കാർ മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേന്ദ്രത്തെ പഴിചാരി കേരളത്തിന്റെ കരണത്തടിക്കുകയാണ് സർക്കാർ. ഇതിനെതിരെ ബിജെപി കടുത്ത പ്രതിഷേധത്തിലേക്ക് നീങ്ങും. കേന്ദ്രസർക്കാർ കേരളത്തിന് നൽകാനുള്ള പണത്തിന്റെ കണക്ക് ധനമന്ത്രി പുറത്ത് വിടണം. കേരളത്തോട് അവഗണനയെന്ന ധനമന്ത്രിയുടെ പ്രസ്താവന പച്ചക്കള്ളമാണെന്നും അദ്ദേഹം സുരേന്ദ്രൻ പറഞ്ഞു.
Next Story