- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുസഫർപൂറിൽ മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ചു; കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കുഴിച്ചിട്ടു; യുവാവ് അറസ്റ്റിൽ
പാറ്റ്‌ന: ബീഹാറിലെ മുസഫർപൂറിൽ മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ചശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കുഴിച്ചിട്ട ഇരുപതുകാരൻ അറസ്റ്റിൽ. ലാൽ ബാബു എന്ന യുവാവാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയാണ് സംഭവം. രക്ഷിതാക്കൾക്കൊപ്പം ബന്ധുവീട്ടിൽ പോയതായിരുന്നു കുട്ടി. ഇവിടെ നിന്നാണ് കുട്ടിക്കു നേരെ ആക്രമണമുണ്ടായത്. രാത്രി ഉറങ്ങിക്കിടന്ന പെൺകുട്ടിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ 20കാരൻ അറസ്റ്റിലാവുകയായിരുന്നു.
Next Story