- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തമിഴ്‌നാട്ടിൽ ലക്ഷങ്ങൾ കൈക്കൂലി വാങ്ങുന്നതിനിടെ ഇഡി ഉദ്യോഗസ്ഥൻ അറസ്റ്റിൽ
ചെന്നൈ: തമിഴ്‌നാട്ടിൽ ലക്ഷങ്ങൾ കൈക്കൂലി വാങ്ങുന്നതിനിടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥൻ അറസ്റ്റിലായി. .ഇഡി ഉദ്യോഗസ്ഥനായ അങ്കിത് തിവാരിയെ ആണ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടിലെ ഡിണ്ടിഗലിൽ വെച്ച് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തത്. മണൽ കോൺട്രാക്ടറിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്.
Next Story




