- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശബരിമല തീർത്ഥാടനം; സ്‌പെഷൽ വന്ദേഭാരത് സർവിസ് തുടങ്ങി
പാലക്കാട്: ശബരിമല തീർത്ഥാടകരുടെ തിരക്ക് മുൻനിർത്തി അനുവദിച്ച ചെന്നൈ-കോട്ടയം ശബരി സ്‌പെഷൽ വന്ദേഭാരത് സർവിസ് തുടങ്ങി. ഡിസംബർ 15, 17, 22, 24 തീയതികളിൽ ചെന്നൈയിൽ നിന്ന് കോട്ടയത്തേക്കും, ഡിസംബർ 16,18, 23, 25 തീയതികളിൽ കോട്ടയത്തു നിന്ന് ചെന്നൈയിലേക്കുമാണ് സർവിസ്.
രാവിലെ 4.30ന് ചെന്നൈയിൽ നിന്നും പുറപ്പെടുന്ന വന്ദേഭാരത് വൈകീട്ട് 4.15ന് കോട്ടയത്ത് എത്തും. രാവിലെ 4.40ന് കോട്ടയത്ത് നിന്നും പുറപ്പെടുന്ന ട്രെയിൻ വൈകീട്ട് 5.15ന് ചെന്നൈയിലെത്തും. കേരളത്തിൽ പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്.
Next Story