- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മധ്യപ്രദേശിൽ ചരക്ക് ലോറിയുമായി ബസ് കൂട്ടിയിടിച്ചു; ബസ്സിനു തീ പിടിച്ചു 12 പേർ വെന്തുമരിച്ചു: ഗുരുതരമായി പൊള്ളലേറ്റ 14 പേർ ആശുപത്രിയിൽ

X
മധ്യപ്രദേശ്: മധ്യപ്രദേശിലെ ഗുണ ജില്ലയിൽ ചരക്ക് ലോറിയുമായി കൂട്ടിയിടിച്ച് ബസ്സിന് തീപിടിച്ച് പന്ത്രണ്ടുപേർ വെന്തുമരിച്ചു. വ്യാഴാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. ഗുണ- ആരോൺ റോഡിൽ ഇരുവാഹനങ്ങളും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. മുപ്പതുപേരുണ്ടായിരുന്ന ബസ്സിൽ പതിനാലുപേർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുമുണ്ട്.
Next Story

