- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പുതുവത്സര ആഘോഷത്തിനൊരുങ്ങി; പുലർച്ചെ ഒരു മണിവരെ സർവ്വീസ് നടത്താൻ കൊച്ചി മെട്രോ

X
കൊച്ചി: പുതുവത്സര ആഘോഷത്തിന് കൊച്ചി ഒരുങ്ങുന്നതിനിടെ അധിക സർവീസുമായി കൊച്ചി മെട്രോ. ജനുവരി ഒന്നിന് കൊച്ചി മെട്രോ സർവ്വീസ് പുലർച്ചെ ഒരു മണിവരെ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. ഡിസംബർ 31 ന് രാത്രി 10. 30 ന് ശേഷം 20 മിനിട്ട് ഇടവിട്ട് മെട്രോ സർവ്വീസ് നടത്തും. പുലർച്ചെ ഒരു മണിക്ക് ആലുവയിലേയ്ക്കായിരിക്കും അവസാന സർവ്വീസ് നടത്തുന്നത്.
ഗതാഗതക്കുരുക്കിൽപ്പെടാതെ പുതുവത്സര ആഘോഷങ്ങൾക്ക് എത്തുന്നതിനും തിരികെ പോകുന്നതിനും പൊതുജനങ്ങൾക്ക് കൊച്ചി മെട്രോ സർവ്വീസ് സഹായകരമാക്കുകയാണ് ലക്ഷ്യമിടുന്നത്.
Next Story


