- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുംബൈയിൽ ബോംബ് സ്‌ഫോടനം നടക്കുമെന്ന് അജ്ഞാതന്റെ ഫോൺകോൾ; രാജ്യത്തുടനീളം സുരക്ഷ കർശനമാക്കും; ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയ ആളെ കണ്ടെത്താനാകാത്തത് ആശങ്ക

X
മുംബൈ: മുംബൈയിൽ ബോംബ് സ്‌ഫോടനം നടക്കുമെന്ന് അജ്ഞാതന്റെ ഫോൺകോൾ വന്ന സാഹചര്യത്തിൽ രാജ്യമാകെ ജാഗ്രത കർശനമാക്കും. ഇന്നലെ വൈകിട്ട് ആറുമണിയോടെ മുംബൈ പൊലീസ് കൺട്രോൾ റൂമിലേക്കാണ് ഫോൺകോൾ എത്തിയത്.
പൊലീസ് സംഘങ്ങൾ വിവിധയിടങ്ങളിൽ പരിശോധന നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്തിയില്ല. ഫോൺ വിളിച്ച ആളെ കണ്ടെത്താനും അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു. എന്നാൽ ഇത് വിജയിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് പുതുവൽസരത്തിലേക്ക് കടക്കുന്ന ദിവസം സുരക്ഷ രാജ്യത്തുടനീളം കർശനമാക്കുന്നത്.
Next Story

