- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ട്രെയിൻ തടഞ്ഞ് പ്രതിഷേധം: കേസിൽ ജിഗ്‌നേഷ് മേവാനിയെ വെറുതെവിട്ടു
അഹ്‌മദാബാദ്: ഗുജറാത്ത് സർക്കാർ നയങ്ങൾക്കെതിരെ ട്രെയിൻ തടഞ്ഞ് പ്രതിഷേധിച്ച കേസിൽ കോൺഗ്രസ് നേതാവ് ജിഗ്‌നേഷ് മേവാനി ഉൾപ്പെടെ 30 പേരെ കോടതി വെറുതെവിട്ടു.
പ്രതികൾക്ക് സംശയത്തിന്റെ ആനുകൂല്യം നൽകിയാണ് അഹ്‌മദാബാദ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് പി.എൻ. ഗോസ്വാമിയുടെ വിധി. 2017ൽ റെയിൽ റോകോ പ്രതിഷേധത്തിന്റെ ഭാഗമായി കലുപുർ റെയിൽവേ സ്റ്റേഷനിൽ രാജധാനി ട്രെയിൻ 20 മിനിറ്റോളം തടഞ്ഞ കേസിലാണ് വിധി. .
മറുനാടന് ഡെസ്ക്
Next Story