- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാമാത്തിപുരയിലെ റസ്റ്റൊറന്റിൽ തീപിടിത്തം; ആർക്കും പരിക്കില്ല; തീ നിയന്ത്രണ വിധേയം; തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്ന് അഗ്‌നിശമന സേന

X
മുംബൈ: കാമാത്തിപുരയിലെ റസ്റ്റൊറന്റിൽ തീപിടിത്തം. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. പരിക്കോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. അഗ്‌നിശമന സേനയുടെ നിരവധി യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല.
Next Story

