- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ചവർക്ക് ദേശീയ യുദ്ധസ്മാരകത്തിലെത്തി ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി; കർത്തവ്യപഥിൽ ചടങ്ങുകൾ തുടങ്ങി; ഡൽഹി അതീവ സുരക്ഷയിൽ

X
ന്യൂഡൽഹി: രാജ്യത്ത് 75-ാമത് റിപ്പബ്ലിക്ദിന ആഘോഷങ്ങൾക്ക് തുടക്കമായി. രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ചവർക്ക് ദേശീയ യുദ്ധസ്മാരകത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലികൾ അർപ്പിച്ചു. അതീവ സുരക്ഷയിലാണ് ചടങ്ങുകൾ.
ഡൽഹിയിൽ കർത്തവ്യപഥിൽ റിപ്പബ്ലിക് ദിന പരിപാടികൾക്ക് 10.30ഓടെ തുടക്കമായി. സൈനികശക്തിയും നാരീശക്തിയും വിളിച്ചോതുന്ന 90 മിനുട്ട് ദൈർഘ്യമുള്ള പരേഡ് രാവിലെ കർത്തവ്യപഥിൽ അരങ്ങേറും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആണ് വിശിഷ്ടാതിഥി. സ്ത്രീകളാണ് ഇത്തവണ റിപ്പബ്ലിക് ദിന പരേഡ് നയിക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്.
Next Story

