- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടെലിവിഷൻ താരവുമായ യുവതിയുടെ ആരോപണത്തിൽ വിശദ അന്വേഷണം
ന്യൂഡൽഹി: സുഹൃത്ത് പീഡിപ്പിച്ചെന്ന പരാതിയുമായി ബിഗ് ബോസ് മുൻ മത്സരാർത്ഥിയും ടെലിവിഷൻ താരവുമായ യുവതി എത്തുമ്പോൾ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. സുഹൃത്ത് ദക്ഷിണ ഡൽഹിയിലെ ഫ്‌ളാറ്റിൽ വച്ച് തന്നെ ബലാത്സംഗം ചെയ്‌തെന്നാണ് പാരാതി. സംഭവത്തിൽ ഡൽഹി പൊലീസ് ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്തു. 2023ൽ ദിയോലി റോഡിലെ ഫ്ലാറ്റിലാണ് സംഭവം നടന്നതെന്ന് പരാതിയിൽ പറയുന്നു.
"ഐപിസി 376 (ബലാത്സംഗം) പ്രകാരം ഒരാൾക്കെതിരെ ടിഗ്രി പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്, കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പരാതി അന്വേഷിക്കാൻ അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്,' ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
Next Story