- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉറാനിൽ കോൺക്രീറ്റ് പാലം തകർന്ന് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
നവി മുംബൈ: ഉറാനിൽ കോൺക്രീറ്റ് പാലം തകർന്ന് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. അപകടത്തിൽ രണ്ട് പേർ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പരിക്കേറ്റ നാലുപേരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ രണ്ട് പേരുടെ നില അതീവഗുരുതരമാണ്. മത്സ്യബന്ധന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.
മറുനാടന് ഡെസ്ക്
Next Story