- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കശ്മീരിൽ തീവ്രവാദത്തിന്റെ വേരറുക്കും: അമിത് ഷാ
ന്യൂഡൽഹി: ജമ്മുകശ്മീരിൽ തീവ്രവാദത്തിന്റെ വേരറുക്കുമെന്ന നിലപാടിൽ മാറ്റമില്ലെന്നും ഭീകരവിരുദ്ധ നടപടികൾ ഊർജ്ജിതമാക്കാനും നിർദ്ദേശിച്ച് അമിത്ഷാ. ജമ്മുകശ്മീരിലെ സാഹചര്യം വിലയിരുത്താൻ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ സുരക്ഷ ഏജൻസികൾ സംയുക്തമായി നീങ്ങണമെന്ന് യോഗത്തിൽ അമിത് ഷാ നിർദേശിച്ചു. ഭീകരാക്രമണം ആവർത്തിക്കുന്ന പശ്ചാത്തലത്തിലാണ് കശ്മീരിലെ സാഹചര്യം വിലയിരുത്താൻ അമിത് ഷാ യോഗം വിളിച്ചത്.
Next Story