- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മന്ത്രി നിർമ്മല സീതാരാമൻ ആശുപത്രിയിൽ; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി വൃത്തങ്ങൾ; ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത് ഉച്ചയോടെ
ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ആശുപത്രിയിൽ. എയിംസിന്റെ പ്രൈവറ്റ് വാർഡിലാണ് നിർമ്മല സീതാരാമനെ പ്രവേശിപ്പിച്ചത്.
ഉച്ചയോടെയാണ് ധനമന്ത്രിയെ ആശുപത്രിയിലെത്തിച്ചത്. നിർമ്മല സീതാരാമന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ. മന്ത്രിയുടെ ചികിത്സയ്ക്കായി മികച്ച ചികിത്സാ സൗകര്യങ്ങളാണ് ആശുപത്രിയിൽ ഒരുക്കിയിരിക്കുന്നത്. രോഗ വിവരം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ
Next Story