- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവ് വെടിയേറ്റു കൊല്ലപ്പെട്ടു
കൊൽക്കത്ത: ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവ് കൊല്ലപ്പെട്ടു. ബെഹറാംപൂരിലെ ടിഎംസി നേതാവ് സത്യേൻ ചൗധരിയാണ് കൊല്ലപ്പെട്ടത്. മുൻപ് അധിർ രഞ്ജൻ ചൗധരിയുടെ അടുപ്പക്കാരനായ സത്യേൻ ചൗധരി ടിഎംസിയിൽ പ്രവർത്തിച്ച് വരുകയായിരുന്നു. കൊലപാതകത്തിന് പിന്നിൽ സിപിഎമ്മും കോൺഗ്രസുമെന്ന് തൃണമൂൽ ആരോപിച്ചു.
Next Story