- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചികിത്സയ്ക്കായി നാഗ്പുരില്‍ എത്തിയ തിരുവനന്തപുരത്തെ മലയാളി ദമ്പതികള്‍ മരിച്ചനിലയില്‍; ആത്മഹത്യയെന്ന് നിഗമനം
മുംബൈ: നാഗ്പുരില്‍ മലയാളി ദമ്പതികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. തിരുവനന്തപുരം സ്വദേശി റിജു, ഭാര്യ പ്രിയ എന്നിവരാണു മരിച്ചത്. ആത്മഹത്യയാണെന്നാണു വിവരം. പ്രിയ അര്‍ബുദ ബാധിതയായിരുന്നു.
പ്രിയയുടെ ചികിത്സയുമായി ബന്ധപ്പെട്ട് കുടുംബം സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നു. ചികിത്സയ്ക്കായി ഒരാഴ്ച മാത്രം 20,000 രൂപയാണ് വേണ്ടിയിരുന്നത്. മൂന്നു മാസം മുന്‍പാണ് ചികിത്സയ്ക്കായി ഇവര്‍ നാഗ്പുരില്‍ എത്തിയത്.
Next Story