- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോതമംഗലത്ത് സ്‌കൂൾ വിദ്യാർത്ഥി കുഴഞ്ഞുവീണു മരിച്ചു; മരണമടഞ്ഞത് 10 വയസുകാരനായ അഭിജിത്ത്
കോതമംഗലം : പൈമറ്റം ആറാം വാർഡ് പുത്തൻപുരയ്ക്കൽ പി കെ അജയന്റെ മകൻ അഭിജിത്ത് (10) കുഴഞ്ഞുവീണ് മരിച്ചു. പൈമറ്റം ഗവൺമെന്റ് യുപി സ്‌കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്.
സ്‌കൂൾ വിട്ട് വീട്ടിലെത്തിയ ശേഷം കനത്ത തലവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. മാതാവ് : നെല്ലിക്കുഴി സ്വദേശിനി ശ്രീകല. സഹോദരൻ : അഭിനവ് (വിദ്യാർത്ഥി). സംസ്‌കാരം വ്യാഴം പോസ്റ്റ്‌മോർട്ടത്തിനു ശേഷം വീട്ടുവളപ്പിൽ
Next Story