- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പന്തളം: എം.സി. റോഡിൽ കുരമ്പാലയ്ക്കുസമീപം ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു. അടൂർ പഴകുളം ആലുംമൂട് ആലി?െന്റ തെക്കേതിൽ പരേതനായ ചന്ദ്രശേഖരപിള്ളയുടെ മകൻ ചന്ദ്രബാലുവാണ്(23) മരിച്ചത്. എറണാകുളംത്ത് സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ കുരമ്പാലയ്ക്കും പറന്തലിനുമിടയിൽ ആലുംമൂട്ടിൽ പടിയിലായിരുന്നു അപകടം. കുരമ്പാല ഭാഗത്ത് നിന്നു അടൂരേക്ക് പോകുമ്പോൾ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞാണ് അപകടമെന്നു പൊലീസ് പറഞ്ഞു. പന്തളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മാതാവ്: കുമാരിയമ്മ(അങ്കണ വാടി അദ്ധ്യാപിക). സഹോദരി: ചൈതന്യ.
Next Story



