- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെഎസ്ആർടിസി ബസ് തലയിലൂടെ കയറി ഇറങ്ങി യാത്രക്കാരൻ മരിച്ചു
കോട്ടയം: കെഎസ്ആർടിസി ബസ് തലയിലൂടെ കയറി ഇറങ്ങി യാത്രക്കാരൻ മരിച്ചു. കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിലാണ് അപകടം ഉണ്ടായത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
വൈകീട്ട് നാലരയ്ക്ക് ശേഷമായിരുന്നു അപകടം. ഇയാൾ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചതായി നാട്ടുകാർ പറയുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലെ മോർച്ചറിയിലേക്ക് മാറ്റി.
Next Story