- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
റോഡ് ടാർ ചെയ്തുകൊണ്ടിരുന്ന തൊഴിലാളി ഇടിമിന്നലേറ്റ് മരിച്ചു
കോട്ടയം: റോഡ് ടാർ ചെയ്തുകൊണ്ടിരുന്ന തൊഴിലാളി ഇടിമിന്നലേറ്റ് മരിച്ചു. കോട്ടയം കറുകച്ചാൽ സ്വദേശി ബിനോ മാത്യു (37 ) ആണ് മരിച്ചത്.
ഇന്ന് വൈകുന്നേരം നാലിന് ഈരാറ്റുപേട്ടയ്ക്ക് സമീപം ഇടമറുകിലായിരുന്നു സംഭവം. സ്വകാര്യ സ്ഥാപനത്തിലേക്കുള്ള റോഡ് ടാർ ചെയ്തു കൊണ്ടിരിക്കെ ബിനോ മാത്യുവിന് മിന്നൽ ഏൽക്കുകയായിരുന്നു.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
Next Story