- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആറാട്ടുവഴിയിൽ മതിൽ ഇടിഞ്ഞുവീണ് വിദ്യാർത്ഥി മരിച്ചു
ആലപ്പുഴ: ആറാട്ടുവഴിയിൽ മതിൽ ഇടിഞ്ഞുവീണ് വിദ്യാർത്ഥി മരിച്ചു. അന്തേക്ക്പറമ്പ് അലിയുടേയും ഹസീനയുടേയും മകൻ അൽഫയാസ് അലി (14)യാണ് മരിച്ചത്. അയൽവാസിയുടെ മതിലാണ് കുട്ടിയുടെ മേലേക്ക് ഇടിഞ്ഞുവീണത്.
ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് സൈക്കിളിൽ വരുന്നതിനിടെയായിരുന്നു അപകടം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്. മതിൽ അപകടകരമായ അവസ്ഥയിലാണെന്ന് നേരത്തെ പരാതി ഉയർന്നിരുന്നു.
Next Story