- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE

X
പെരുമ്പാവൂർ: പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ അദ്ധ്യാപകൻ പിടിയിൽ. ഇരമല്ലൂർ നെല്ലിക്കുഴി പൂമറ്റം ചേലാട്ട് വീട്ടിൽ ഷിബു ജോർജിനെയാണ് (45) കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്തത്. ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകനാണ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Next Story

