- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട്: ജില്ലയിൽ അര കിലോ ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ. കല്ലിയാകുന്നത്തിൽ പറമ്പ് ഫർഹാൻ ആണ് അറസ്റ്റിലായത്. കല്ലായിലെ വീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത് ഇവിടെ നിന്നാണ് ഹാഷിഷ് ഓയിൽ കണ്ടെത്തിയത്. പന്നിയങ്കര പൊലീസും ഡാൻസാഫും ചേർന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.
Next Story



