തിരുവനന്തപുരം: തിരുവനന്തപുരം നരുവാമൂട് ഡിവൈഎഫ്ഐ നേതാവിന് വെട്ടേറ്റു. യൂണിറ്റ് സെക്രട്ടറി അജീഷിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ അജീഷിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആർ.എസ്.എസ് പ്രവർത്തകരാണ് വെട്ടിയതെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു.