- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറുവയസ്സുകാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവ്രർക്ക് 10 വർഷം തടവ് ശിക്ഷ; ഇടപ്പള്ളി സ്വദേശിക്ക് ശിക്ഷ വിധിച്ചത് എറണാകുളം പോക്സോ കോടതി
കൊച്ചി: എറണാകുളത്ത് ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവർക്ക് പത്തുവർഷം കഠിനതടവ് വിധിച്ച് എറണാകുളം പോക്സോ കോടതിയുടെ വിധി.പ്രതി 50,000 രൂപ പിഴയടയ്ക്കാനുമാണ് കോടതി വിധിച്ചിരിക്കുന്നത്.ഇടപ്പള്ളി കൂനംതൈ മധുകപ്പിള്ളി വീട്ടിൽ രാജീവിനെയാണ് (44) എറണാകുളം പ്രിൻസിപ്പൽ പോക്സോ കോടതി ജഡ്ജി കെ. സോമൻ ശിക്ഷിച്ചത്.
2019 ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.ഒന്നാംക്ലാസുകാരിയായ കുട്ടിയാണ് ഇയാളുടെ പ്രതിയുടെ പീഡനത്തിന് ഇരയായത്.തുടർന്ന് കേസന്വേഷിച്ച കളമശ്ശേരി പൊലീസാണ് പോക്സോ വകുപ്പ് ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.
മറുനാടന് മലയാളി ബ്യൂറോ
Next Story