- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്രയേൽ ആക്രമണത്തെ ന്യായീകരിക്കാനാവില്ല; ചെന്നിത്തല
കോഴിക്കോട്: ഇസ്രയേലിനെ ഹമാസ് ആക്രമിച്ചതാണ് യുദ്ധത്തിന് കാരണമെന്ന് പറയാനാവില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഹമാസിന്റേത് സ്വയം പ്രതിരോധമാണെന്നും ചെന്നിത്തല വ്യക്തമാക്കി.
ഇസ്രയേൽ ആക്രമണത്തെ ന്യായീകരിക്കാൻ സാധിക്കില്ല. ഫലസ്തീനെതിരെ ഇസ്രയേൽ നിരന്തരം ആക്രമണം നടത്തുകയാണ്. ഫലസ്തീൻ ജനതയുടെ ജീവിക്കാനുള്ള അവകാശമാണ് ഇല്ലാതാക്കിയത്.
ഫലസ്തീനെ പിന്തുണക്കാത്ത കേന്ദ്ര സർക്കാർ നിലപാട് പ്രതിഷേധാർഹമാണ്. കോൺഗ്രസ് എന്നും പൊരുതുന്ന ഫലസ്തീനൊപ്പമാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
Next Story