- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുനെല്ലിയിൽ കാട്ടാനയുടെ ആക്രമണം; വയോധികന് പരിക്ക്
കൽപറ്റ: വയനാട് തിരുനെല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികന് പരിക്ക്. തിരുനെല്ലി അപ്പപ്പാറ കൊണ്ടിമൂലയിൽ സുബ്രഹ്മണ്യനാണ്(59) പരിക്കേറ്റത്.
കൃഷിയിടത്തിൽനിന്ന് കാട്ടാനയെ തുരത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഇന്നു വൈകീട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. തുടയെല്ലിന് പരിക്കേറ്റ സുബ്രഹ്മണ്യനെ മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
Next Story




