- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാങ്കേതിക തകരാർ: കോഴിക്കോട്-ദുബാായ് വിമാനം കണ്ണൂരിലിറക്കി
മട്ടന്നൂർ: സാങ്കേതിക തകരാർ കാരണം കോഴിക്കോട്-ദുബൈ വിമാനം കണ്ണൂർ അന്താരാഷ്ട്രവിമാനത്താവളത്തിൽ ഇറക്കി. ബുധനാഴ്‌ച്ച രാവിലെ 9.52ന് കരിപ്പൂർവിമാനത്താവളത്തിൽ നിന്നും ദുബൈയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യാ എക്സ്പ്രസ്വിമാനമാണ്സാങ്കേതിക തകരാർ കാരണംപതിനൊന്നുമണിയോടെ കണ്ണൂരിൽ ഇറക്കിയത്.
പറന്നുയർന്ന് ഒരുമണിക്കൂറിനു ശേഷമാണ്സാങ്കേതിക തകരാറു കാരണം തിരിച്ചിറക്കിയത്. ഫയർ സൈറൺ കാരണമാണ് തിരിച്ചിറക്കിയതെന്നാണ് വിമാനത്താവള അധികൃതർ നൽകുന്ന സൂചന.അടിയന്തിരസാഹചര്യം നേരിടാൻഫയർഫോഴ്സും പൊലിസും കണ്ണൂർ വിമാനത്താവളത്തിൽ സജ്ജമായിരുന്നു.
മറുനാടന്‍ ഡെസ്‌ക്
Next Story