- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വെള്ളിയാഴ്ച വൈകിട്ട് വീട്ടിൽ നിന്ന് പോയയാളെ പാടശേഖരത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
പത്തനംതിട്ട: വെള്ളിയാഴ്ച വൈകിട്ട് വീട്ടിൽ നിന്ന് പോയയാളെ പാടശേഖരത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊടുമൺ കോണത്ത് മേലേതിൽ സഹദേവനാ(59) ണ്് മരിച്ചത്. മണപ്ര പാടശേഖരത്തിൽ ഞായറാഴ്ച രാവിലെ ഏഴു മണിയോടെയാണ് മൃതദേഹം കണ്ടത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. ഭാര്യ: വിജയമ്മ.മക്കൾ: അനു, അഖില. മരുമകൻ: സുരേഷ്.
Next Story