- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: റേഷൻ വ്യാപാരികളുടെ കമീഷൻ തുക മുഴുവൻ വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. കേന്ദ്രപദ്ധതി പ്രകാരമുള്ള അരി വിതരണം ചെയ്തതിന്റെ കമീഷൻ കൊടുക്കേണ്ടിവന്നത് മൂലമാണ് പ്രതിസന്ധിയുണ്ടായത്. ധനവകുപ്പിൽ നിന്ന് ഉടൻ തുക ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
Next Story