- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണം പേസ്റ്റായി ക്യാപ്സൂളിൽ കടത്താൻ ശ്രമം; നെടുമ്പാശ്ശേരിയിൽ യാത്രക്കാരി പിടിയിൽ; പിടിച്ചെടുത്തത് 90 ലക്ഷം വിലവരുന്ന സ്വർണം
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാരിയിൽ നിന്നും കടത്താൻ ശ്രമിച്ച 1.70 കിലോ സ്വർണം പിടികൂടി. ആനന്ദവല്ലി വിജയകുമാർ എന്ന യാത്രക്കാരിയിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. ഇവർ കുവൈറ്റിൽ നിന്നുമാണ് എത്തിയത്.
സ്വർണം പേസ്റ്റ് രൂപത്തിലാക്കിയ നാലു ക്യാപ്സൂൾ ഷെയ്‌പ്പിലുള്ള പായ്ക്കറ്റുകളാണ് ഇവരിൽ നിന്നും കണ്ടെടുത്തത്. പിടികൂടിയ സ്വർണത്തിന് 90 ലക്ഷം രൂപ വിലവരുമെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു.
Next Story