- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായ് യാത്രക്കാരന്റെ നടത്തത്തിൽ സംശയം; പരിശോധിച്ചപ്പോൾ നെടുമ്പാശേരിയിൽ കണ്ടെത്തിയത് മലദ്വാരത്തിലും ഷൂസിലുമായി ഒളിപ്പിച്ച 53 ലക്ഷത്തിലേറെ വിലയുള്ള സ്വർണം
കൊച്ചി: ഷൂസിനകത്തും മലദ്വാരത്തിലുമായി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 53 ലക്ഷത്തിലേറെ വില വരുന്ന സ്വർണം നെടുമ്പാശേരി വിമാന താവളത്തിൽ കസ്റ്റംസ് പിടികൂടി.
ദുബൈയിൽ നിന്നും വന്ന മലപ്പുറം സ്വദേശി ഷംനാസിന്റെ നടത്തത്തിൽ സംശയം തോന്നി ഷൂസ് അഴിപ്പിച്ചപ്പോൾ അതിനിന്നും 175 ഗ്രാം വരുന്ന രണ്ട് സ്വർണ ചെയിനുകളാണ് ആദ്യം കണ്ടെത്തിയത്. തുടർന്ന് കൂടുതൽ പരിശോധിച്ചപ്പോഴാണ് മലദ്വാരത്തിനകത്ത് 4 ഗുളികകളുടെ രൂപത്തിലൊളിപ്പിച്ച 1038 ഗ്രാം സ്വർണം കൂടി കണ്ടെടുത്തത്
Next Story