- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി: എറണാകുളം ഇയ്യാറ്റിൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഹാൻവീവ് ഷോറൂമിൽ ക്രിസ്മസ്സ് - പുതുവർഷം പ്രമാണിച്ച് എല്ലാ കൈത്തറി വസ്ത്രങ്ങൾക്കും 30 ശതമാനം വില കിഴിവ് (20 ശതമാനം സർക്കാർ റിബേറ്റും, 10 ശതമാനം ഡിസ്‌ക്കൗണ്ടും) ലഭിക്കും.
സർക്കാർ, അർദ്ധ സർക്കാർ, ബാങ്കുകൾ സ്‌ക്കൂൾ, ഇൻഷ്യൂറൻസ് കമ്പനികൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ക്ഷേമനിധി ബോർഡുകൾ എന്നിവയിലെ ജീവനക്കാർക്ക് 20,000 രൂപയുടെ തുണിത്തരങ്ങൾ പലിശ രഹിത തവണ വ്യവസ്ഥയിൽ ലഭിക്കും.
Next Story



