- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അബ്ദൾ വഹാബ് പക്ഷം ഇനി നാഷണൽ ലീഗ്; എൽഡിഎഫിനൊപ്പം പ്രവർത്തിക്കും
കോഴിക്കോട്: ഐഎൻഎൽ എ പി അബ്ദൾ വഹാബ് പക്ഷം നാഷണൽ ലീഗ് എന്ന പേരിൽ അറിയപ്പെടുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എ പി അബ്ദുൽ വഹാബ് പ്രസിഡന്റും നാസർ കോയ തങ്ങൾ ജനറൽ ജനറൽ സെക്രട്ടറിയുമായി പ്രവർത്തിക്കും.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രവർത്തിക്കും. എൽഡിഎഫ് ഘടകകക്ഷി എന്ന നിലയിൽ ആവശ്യങ്ങൾ അർഹമായ രീതിയിൽ പരിഗണിച്ചതായും എ പി അബ്ദൾ വഹാബും എൻ കെ അബ്ദുൾ അസീസും പറഞ്ഞു.
Next Story