- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വള്ളിക്കുന്നിലും അത്താണിക്കലിലും വ്യാപക രോഗവ്യാപനം; മലപ്പുറത്ത് ആറായിരത്തിനടുത്ത് പേര്‍ക്ക് മഞ്ഞപ്പിത്തം
മലപ്പുറം: മലപ്പുറം ജില്ലയില്‍ ആറായിരത്തിനടുത്ത് ആളുകളിലേക്ക് മഞ്ഞപ്പിത്ത വ്യാപനം ഉണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. ഇതോടെ അതീവ ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചു.
വള്ളിക്കുന്നിലും അത്താണിക്കലിലും ആണ് രോഗവ്യാപനം ഉണ്ടായിട്ടുള്ളത്. നേരത്തെ പോത്തുകല്ലില്‍ വ്യാപനം ഉണ്ടായപ്പോള്‍ നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാരണം കേസുകള്‍ കുറഞ്ഞുവന്നിരുന്നു. നിലവില്‍ ആര്‍ക്കും ഗുരുതരമായ രോഗാവസ്ഥയില്ല. ഷിഗെല്ല നിയന്ത്രണ വിധേയമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
Next Story