- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഭ്യാസ പ്രകടനം; കൊച്ചിയിൽ ജീപ്പ് തലകീഴായി മറിഞ്ഞു, ഡ്രൈവർക്ക് എതിരെ കേസ്
കൊച്ചി: ഫോർട്ട് കൊച്ചിയിൽ അഭ്യാസ പ്രകടനത്തിനിടെ ജീപ്പ് തലകീഴായി മറിഞ്ഞു. ഫോർട്ട് കൊച്ചി പരേഡ് മൈതാനിയിൽ വൈകുന്നേരം മൂന്നരയോടെയാണ് അപകടമുണ്ടായത്. വണ്ടി ഓടിച്ചിരുന്ന ഫോർട്ട് കൊച്ചി സ്വദേശി മൈക്കിൾ ബിനീഷിനെതിരെ പൊലീസ് കേസെടുത്തു.
വണ്ടി അതിവേഗം വളച്ചെടുക്കുന്നതിനിടെ തലകീഴായി മറിയുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്നവർക്ക് കാര്യമായ പരിക്കില്ല. പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.
Next Story