- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമസ്തയിലുള്ളവർക്ക് ഇഷ്ടമുള്ളവർക്ക് വോട്ട് ചെയ്യാം; ലീഗിന്റെ കാര്യം അവരുടെ നേതാക്കൾ പറയും: ജിഫ്രി തങ്ങൾ
കോഴിക്കോട്: സമസ്തയിലുള്ളവർക്ക് ഇഷ്ടമുള്ളവർക്ക് വോട്ട് ചെയ്യാമെന്ന് പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. ഇടതുപക്ഷവും വലതു പക്ഷവുമെല്ലാം അവർ ഉദ്ദേശിക്കുന്ന സ്ഥാനാർത്ഥികളെയാണ് നിർത്തുന്നത്. സമസ്ത ഒരു സ്ഥാനാർത്ഥിയെയും നിർത്താറില്ല. സമസ്തയ്ക്ക് ഒരു സ്ഥാനാർത്ഥിയുമായും ബന്ധമില്ല - അദ്ദേഹം പറഞ്ഞു.
മൂന്നാംസീറ്റ് സംബന്ധിച്ച മുസ്ലിം ലീഗിന്റെ ആവശ്യം അവരുടെ നേതാക്കളാണ് പറയേണ്ടത്. മുസ്ലിം ലീഗിന് അഞ്ചും ആറും സീറ്റിന് അർഹതയുണ്ടല്ലോ. മുസ്ലിം ലീഗിന്റെ ആവശ്യം അവരുടെ നേതാക്കൾ ആണ് പറയേണ്ടത്. അദ്ദേഹം പറഞ്ഞു.
Next Story