- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശ ജോലി പണം തട്ടൽ കേസിൽ പ്രതികളെ ഹാജരാക്കണം
തിരുവനന്തപുരം: ഓൺലൈൻ ജോബ് പോർട്ടലിൽ നിന്ന് ഉദ്യോഗാർഥികളുടെ വിവരങ്ങൾ അടങ്ങിയ ഡാറ്റാബേസ് ചോർത്തി കാനഡയടക്കമുള്ള വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് വ്യാജ വിസയും എയർടിക്കറ്റുകളും അയച്ചുകൊടുത്ത് പണം തട്ടുന്ന രണ്ടംഗ ഉത്തരേന്ത്യൻ സംഘത്തെ മാർച്ച് 8 ന് ഹാജരാക്കാൻ തലസ്ഥാന മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു.
ഡൽഹി സ്വദേശികളായ മുന്നകുമാർ ഗുപ്ത എന്ന വിജയ് യാദവ് (26), ശിവനഗർ ജസ്ബീർ സിങ് (54), എന്നിവരെയാണ് ഹാജരാക്കേണ്ടത്. തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയുടേതാണുത്തരവ്.
Next Story