- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംഭവത്തിൽ വിധ്വംസക ശക്തികൾക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്നും സിസിടിവി ദൃശ്യങ്ങൾ സംശയം വർധിപ്പിക്കുന്നെന്നും സുരേന്ദ്രൻ; തീവ്രവാദ സംശയം ഉയർത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ
തിരുവനന്തപുരം: കോഴിക്കോട് ട്രെയിനിൽ ആക്രമണം ഉണ്ടായ സംഭവത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സംഭവത്തിൽ വിധ്വംസക ശക്തികൾക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്നും സിസിടിവി ദൃശ്യങ്ങൾ സംശയം വർധിപ്പിക്കുന്നെന്നും സുരേന്ദ്രൻ പറഞ്ഞു.
Next Story