- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശൂർ വെള്ളാഞ്ചിറയിൽ വൻ വ്യാജ മദ്യ നിർമ്മാണകേന്ദ്രം; 15,000 കുപ്പി വ്യാജ വിദേശ മദ്യവും 2500 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തത് കോഴി ഫാമിന്റെ മറവിലെ കേന്ദ്രത്തിൽ നിന്നും; ബിജെപി മുൻ പഞ്ചായത്തംഗം കെ പി എ സി ലാൽ അടക്കം രണ്ട് പേർ അറസ്റ്റിൽ
തൃശൂർ: തൃശൂർ വെള്ളാഞ്ചിറയിൽ വൻ വ്യാജ മദ്യ നിർമ്മാണകേന്ദ്രം കണ്ടെത്തി. 15,000 കുപ്പി വ്യാജ വിദേശ മദ്യവും 2500 ലിറ്റർ സ്പിരിറ്റുമാണ് കണ്ടെത്തിയത്. കോഴി ഫാമിന്റെ മറവിലാണ് വ്യാജമദ്യ നിർമ്മാണ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. സംഭവത്തിൽ ബിജെപി മുൻ പഞ്ചായത്തംഗം കെ പി എ സി ലാൽ അടക്കം രണ്ട് പേർ അറസ്റ്റ് ചെയ്തു. നാടക നടൻ കൂടിയാണ് അറസ്റ്റിലായ ലാൽ.
Next Story



