- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെഎസ്ആർടിസിക്ക് 20 കോടി അനുവദിച്ചു; സെപ്റ്റംബർ മാസത്തെ ശമ്പളത്തിന്റെ രണ്ടാംഗഡു വിതരണം ചെയ്യും
തിരുവനന്തപുരം: കെഎസ്ആർടിസിക്ക് ധനവകുപ്പ് 20 കോടി അനുവദിച്ചു. ഇതോടെ ശനിയാഴ്ച രാത്രിയോടുകൂടി ജീവനക്കാർക്ക് സെപ്റ്റംബർമാസത്തെ ശമ്പളത്തിന്റെ രണ്ടാംഗഡു വിതരണം ചെയ്യാൻ കഴിയുമെന്ന് കെഎസ്ആർടിസി മാനേജ്മെന്റ് അറിയിച്ചു. രണ്ടാംഗഡു നൽകാൻ 38.5 കോടി രൂപ വേണം. അധികമായി വരുന്ന 18.5 കോടി രൂപ ഓവർഡ്രാഫ്റ്റ് എടുക്കും.
Next Story