- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിൽ കഞ്ചാവ്
പാലക്കാട്: ഷൊർണൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിൽ കഞ്ചാവ്. ഇന്നലെ റെയിൽവേ പൊലീസ് നടത്തിയ പരിശോധനയിലാണ് അഞ്ച് കിലോ കഞ്ചാവ് കണ്ടെത്തിയത്.
അഞ്ചാം നമ്പർ പ്ലാറ്റ്ഫോമിലാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗ് കണ്ടത്. പിന്നാലെയാണ് പരിശോധിച്ചത്. ഉറവിടത്തെക്കുറിച്ചും പ്രതികളെക്കുറിച്ചും അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു.
Next Story