- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂത്താട്ടുകുളത്ത് അയൽവാസിയെ യുവാവ് വീട്ടിൽ കയറി കുത്തിക്കൊന്നു; പ്രതി പിടിയിൽ
കൂത്താട്ടുകുളം: എറണാകുളം കൂത്താട്ടുകുളത്ത് അയൽവാസിയെ യുവാവ് വീട്ടിൽ കയറി കുത്തിക്കൊന്നു. പിറവം തിരുമാറാടി കാക്കൂർ കോളനിയിൽ സോണിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസി മഹേഷ് പിടിയിലായി.
Next Story