- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്നു; കൊലപ്പെടുത്തിയത് സുഹൃത്ത്
തിരുവനന്തപുരം: ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ആലുവിള കരിമ്പിലാവിള വീട്ടിൽ ബിജു ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് കുമാർ എന്നയാളാണ് കൊലപ്പെടുത്തിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
വീട്ടിൽ നിന്ന് വിളിച്ചിറക്കി വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
Next Story