- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കണ്ണില്‍ മുകളുപൊടി വിതറി മാലപൊട്ടിക്കാന്‍ ശ്രമം; വീട്ടമ്മ ഒച്ചവെച്ചതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച യുവതി പിടിയില്‍
തൃശൂര്‍: ചാമക്കാലയില്‍ കണ്ണില്‍ മുളകുപൊടി വിതറി വീട്ടമ്മയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച കേസില്‍ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചാമക്കാല രാജീവ് റോഡ് സ്വദേശി തലാശേരി വീട്ടില്‍ സുബിത(34)യെയാണ് കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച്ച രാവിലെയാണ് സുബിത കൊച്ചിക്കാട്ട് വീട്ടില്‍ സത്യഭാമയുടെ മാലപൊട്ടിച്ചത് . മാല പൊട്ടിച്ചെടുത്ത ശേഷം കണ്ണില്‍ മുളകുപൊടി വിതറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വീട്ടമ്മ ഒച്ചവെച്ചതോടെ പ്രതി മാല ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Next Story